Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ordination Blocked

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മത്തിന്‍റെ മറവിൽ ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ൽ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം ത​​​​​​​ട​​​​​​​ഞ്ഞു

ധ​​​​​​​ൻ​​​​​​​വാ​​​​​​​ർ (ഛത്തീ​​​​​​​സ്ഗ​​​​​​​ഡ്): ക്രൈ​​​​​​​സ്ത​​​​​​​വ​​​​​മ​​​​​​​ത​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റി​​​​​​​യ​​​​​​​തി​​​​​​​ന്‍റെ നി​​​​​​​യ​​​​​​​മ​​​​​​​സാ​​​​​​​ധു​​​​​​​ത തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്കി​​​​​​​യി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​രോ​​​​​​​പി​​​​​​​ച്ച് ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ൽ ഗോ​​​​​​ത്ര​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ക്കാ​​​​​​ര​​​​​​നാ​​​​​​യ ഡീ​​​​​​ക്ക​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ച്ച​​​​​​​ട​​​​​​​ങ്ങ് പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം ത​​​​​​​ട​​​​​​​ഞ്ഞു.

ഈ​​​​​ശോ​​​​​സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ ഡീ​​​​​​​ക്ക​​​​​​​ൻ ബേ​​​​​​​സി​​​​​​​ൽ ഹ​​​​​​​ദ്ദെ​​​​​​​യു​​​​​​​ടെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണ ച​​​​​​​ട​​​​​​​ങ്ങാ​​​​​​​ണു ത​​​​​​​ട​​​​​​​ഞ്ഞ​​​​​​​ത്. ബ​​​​​​​ൽ​​​​​​​റാം​​​​​​​പു​​​​​​​ർ ജി​​​​​​​ല്ല​​​​​​​യി​​​​​​​ലു​​​​​​​ള്ള ധ​​​​​​​ൻ​​​​​​​വാ​​​​​​​ർ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യി​​​​​​ലാ​​യി​​രു​​ന്നു പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം നി​​ശ്ച​​യി​​ച്ചി​​രു​​ന്ന​​ത്. പൊ​​​​​​​ലി​​​​​​​സി​​​​​​​ന്‍റെ​​​​​​​യും സ​​​​​​​ബ് ഡി​​​​​​​വി​​​​​​​ഷ​​​​​​​ണ​​​​​​​ൽ മ​​​​​​​ജി​​​​​​​സ്‌​​​​​​​ട്രേ​​​​​​​റ്റി​​​​​​​ന്‍റെ​​​​​​​യും അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് ക​​​​​​​ഴി​​​​​​​ഞ്ഞ 14ന് ​​​​​​​ന​​​​​​​ട​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​യി​​​​​​​രു​​​​​​​ന്ന ച​​​​​​​ട​​​​​​​ങ്ങ് താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക​​​​​​​മാ​​​​​​​യി മാ​​​​​​​റ്റി​​​​​​​വ​​​​​​​യ്ക്കാ​​​​​​​ൻ സ​​​​​​​ഭാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​രാ​​​​​​​കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

രാ​​ജ‍്യ​​ത്തു​​ത​​ന്നെ കേ​​ട്ടു​​കേ​​ൾ​​വി​​യി​​ല്ലാ​​ത്ത സം​​ഭ​​വ​​മാ​​ണി​​ത്.മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ലെ ഏ​​​​​​​റ്റ​​​​​​​വും പി​​​​​​​ന്നാ​​​​​​​ക്കം നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന ഗോ​​​​​​​ത്ര​​​​​​​വി​​​​​ഭാ​​​​​ഗ​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്കാ​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ന്നു​​​​​​​വ​​​​​​​രു​​​​​​​ന്ന ആ​​​​​​​ദ്യവ്യ​​​​​​​ക്തി​​​​​​​യാ​​​​​​​ണ് ഡീ​​​​​​​ക്ക​​​​​​​ൻ ബേ​​​​​​​സി​​​​​​​ൽ ഹ​​​​​​​ദ്ദെ. അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ന്തം ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യാ​​​​​​​യ ധ​​​​​​​ൻ​​​​​​​വാ​​​​​​​റി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കാ​​​​​​​നി​​​​​​​രു​​​​​​​ന്ന ഈ ​​​​​​​ച​​​​​​​ട​​​​​​​ങ്ങ് പ്രാ​​​​​​​ദേ​​​​​​​ശി​​​​​​​ക ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​ർ​​​​​​​ക്കും ഇ​​​​​ത​​​​​ര​​​​​മ​​​​​ത​​​​​സ്ഥ​​​​​രാ​​​​​യ ഗ്രാ​​​​​​​മ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്കും വ​​​​​​​ലി​​​​​​​യ ആ​​​​​​​വേ​​​​​​​ശ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഒ​​​​​രു മാ​​​​​​​സം നീ​​​​​​​ണ്ട ത​​​​​​​യാ​​​​​​​റെ​​​​​​​ടു​​​​​​​പ്പു​​​​​​​ക​​​​​​​ളാ​​​​​​​ണ് ച​​​​​​​ട​​​​​​​ങ്ങി​​​​​​​നാ​​​​​​​യി ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ന്നി​​​​​​​രു​​​​​​​ന്ന​​​​​​​ത്.

ച​​​​​​​ട​​​​​​​ങ്ങു ന​​​​​​​ട​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​നു ത​​​​​​​ലേ​​​​​​​ന്ന് ബേ​​​​​​​സി​​​​​​​ൽ ഹ​​​​​​​ദ്ദെ ഇ​​​​​​​ട​​​​​​​വ​​​​​​​ക​​​​​​​യി​​​​​​​ൽ എ​​​​​​​ത്തി​​​​​​​യ​​​​​​​തി​​​​​​​ന് തൊ​​​​​​​ട്ടു​​​​​​​പി​​​​​​​ന്നാ​​​​​​​ലെ​​​​​​​യാ​​​​​​​ണ് പൊ​​​​​​​ലി​​​​​​​സും സ​​​​​​​ബ് ഡി​​​​​​​വി​​​​​​​ഷ​​​​​​​ണ​​​​​​​ൽ മ​​​​​​​ജി​​​​​​​സ്‌​​​​​​​ട്രേ​​​​​​​റ്റും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​സം​​​​​​​ഘം സ്ഥ​​​​​​​ല​​​​​​​ത്തെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഡീ​​​​​​​ക്ക​​​​​​​ന്‍റെ ക്രി​​​​​​​സ്തീ​​​​​​​യ ഐ​​​​​​​ഡ​​​​​​​ന്‍റി​​​​​​​റ്റി തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന മാ​​​​​​​മ്മോ​​​​​​​ദീ​​​​​​​സ സ​​​​​​​ർ​​​​​​​ട്ടി​​​​​​​ഫി​​​​​​​ക്ക​​​​​​​റ്റ് ഹാ​​​​​​​ജ​​​​​​​രാ​​​​​​​ക്കി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ അ​​​​​​​തു സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​ൻ കൂ​​​​​​​ട്ടാ​​​​​​​ക്കി​​​​​​​യി​​​​​​​ല്ല.

അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളു​​​​​​​ടെ മു​​​​​​​ൻ​​​​​​​കൂ​​​​​​​ർ അ​​​​​​​നു​​​​​​​മ​​​​​​​തി​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണോ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്ന് തെ​​​​​​​ളി​​​​​​​യി​​​​​​​ക്കു​​​​​​​ന്ന രേ​​​​​​​ഖ​​​​​​​ക​​​​​​​ൾ വേ​​​​​​​ണ​​​​​​​മെ​​​​​​​ന്ന് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ വാ​​​​​​​ദി​​​​​​​ച്ചു. ഛത്തീ​​​​​​​സ്ഗ​​​​​​​ഡി​​​​​​​ൽ ക​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​യ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മം വ​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഏ​​​​​​​റെ മു​​​​​​​ന്പ്, 1995ൽ ​​​​​​​ത​​​​​​​ന്‍റെ കു​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ല​​​​​​​ത്ത് മാ​​​​​​​താ​​​​​​​പി​​​​​​​താ​​​​​​​ക്ക​​​​​​​ളോ​​​​​​​ടൊ​​​​​​​പ്പം ക്രി​​​​​​​സ്തു​​​​​​​മ​​​​​​​തം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​താ​​​​​​​ണെ​​​​​​​ന്നും അ​​​​​​​ന്ന് അ​​​​​​​തി​​​​​​​ന് സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ അ​​​​​​​നു​​​​​​​മ​​​​​​​തി ആ​​​​​​​വ​​​​​​​ശ്യ​​​​​​​മി​​​​​​​ല്ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നും ഡീ​​​​​​​ക്ക​​​​​​​ൻ ഹ​​​​​​​ദ്ദെ ചൂണ്ടിക്കാട്ടിയെങ്കിലും ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ കേ​​​​​​​ൾ​​​​​​​ക്കാ​​​​​​​ൻ ത​​​​​​​യാ​​​​​​​റാ​​​​​​​യി​​​​​​​ല്ല.

പാ​​​​​​​ത്രാ​​​​​​​സ്, ഉ​​​​​​​മേ​​​​​​​ഷ് എ​​​​​​​ന്നീ ര​​​​​​​ണ്ടു വ്യ​​​​​​​ക്തി​​​​​​​ക​​​​​​​ൾ ന​​​​​​​ൽ​​​​​​​കി​​​​​​​യ പ​​​​​​​രാ​​​​​​​തി​​​​​​​യു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ലാ​​​​​​​ണു ത​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്ന് ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ഒ​​​​​​​രു ഗോ​​​​​​​ത്ര​​​​​​​വ​​​​​​​ർ​​​​​​​ഗ​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍റെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്ത് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് വ​​​​​​​ഴി​​​​​​​വ​​​​​​​യ്ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു പ​​​​​​​രാ​​​​​​​തി​​​​​​​ക്കാ​​​​​​​രു​​​​​​​ടെ വാ​​​​​​​ദം. ച​​​​​​​ട​​​​​​​ങ്ങ് മാ​​​​​​​റ്റി​​​​​​​വ​​​​​​​ച്ചി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന അ​​​​​​​നി​​​​​​​ഷ്‌​​​​​​​ട​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദികളായി​​​​​​​രി​​​​​​​ക്കി​​​​​​​ല്ലെ​​​​​​​ന്നും ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ടം മു​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​പ്പ് ന​​​​​​​ൽ​​​​​​​കി.

ഗ്രാ​​​​​​​മ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ത്തി​​​​​​​ൽ

ഭ​​​​​​​ര​​​​​​​ണ​​​​​​​കൂ​​​​​​​ട​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​നാ​​​​​​​വ​​​​​​​ശ്യ ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലി​​​​​​​ൽ ഗ്രാ​​​​​​​മ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ളും ഡീ​​​​​​​ക്ക​​​​​​​ന്‍റെ കു​​​​​​​ടും​​​​​​​ബാം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും വ​​​​​​​ലി​​​​​​​യ രോ​​​​​​​ഷ​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്. ജി​​​​​​​ല്ലാ ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തേ​​​​​​​ക്കു പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​മാ​​​​​​​ർ​​​​​​​ച്ച് ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ പ്ര​​​​​​​ദേ​​​​​​​ശ​​​​​​​വാ​​​​​​​സി​​​​​​​ക​​​​​​​ൾ ത​​​​​​​യാ​​​​​​​റാ​​​​​​​യെ​​​​​​​ങ്കി​​​​​​​ലും സ​​​​​​​മാ​​​​​​​ധാ​​​​​​​നം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്താ​​​​​​​ൻ ഈ​​​​​ശോ​​​​​സ​​​​​ഭാ അ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ളും ഇ​​​​​​​ട​​​​​​​വ​​​​​​​ക കൗ​​​​​​​ൺ​​​​​​​സി​​​​​​​ലും ഇ​​​​​​​ട​​​​​​​പെ​​​​​​​ട്ട് പി​​​​​​​ന്തി​​​​​​​രി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

മു​​​​​​​ൻ​​​​​​​ക​​​​​​​രു​​​​​​​ത​​​​​​​ലി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യും സു​​​​​​​ര​​​​​​​ക്ഷാ​​​​​​​ഭീ​​​​​​​ഷ​​​​​​​ണി​​​​​​​ക​​​​​​​ൾ ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ത്തും ഡീ​​​​​​​ക്ക​​​​​​​ൻ ബേ​​​​​​​സി​​​​​​​ൽ ഹ​​​​​​​ദ്ദെ​​​​​​​യെ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കു മാ​​​​​​​റ്റി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. ഡീ​​​​​​​ക്ക​​​​​​​ന്‍റെ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​നം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും നി​​​​​​​യ​​​​​​​മ​​​​​​​വി​​​​​​​ധേ​​​​​​​യ​​​​​​​മാ​​​​​​​ണെ​​​​​​​ന്നു കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ തെ​​​​​​​ളി​​​​​​​യി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് സ​​​​​​​ഭ​​​​​​​യു​​​​​​​ടെ തീ​​​​​​​രു​​​​​​​മാ​​​​​​​നം. അ​​​​​​​തി​​​​​​​നു​​​​​​​ശേ​​​​​​​ഷം അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ സ്വ​​​​​​​ന്തം ഗ്രാ​​​​​​​മ​​​​​​​മാ​​​​​​​യ ധ​​​​​​​ൻ​​​​​​​വാ​​​​​​​റി​​​​​​​ൽ​​ത​​​​​​​ന്നെ പൗ​​​​​​​രോ​​​​​​​ഹി​​​​​​​ത്യ സ്വീ​​​​​​​ക​​​​​​​ര​​​​​​​ണം ന​​​​​​​ട​​​​​​​ത്തു​​​​​​​മെ​​​​​​​ന്നും സ​​​​​​​ഭാ​​​​​​​ധി​​​​​​​കാ​​​​​​​രി​​​​​​​ക​​​​​​​ൾ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.

മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നിരോധന നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ന്‍റെ ദു​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗം

ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യു​​​​​​​ടെ 25-ാം അ​​​​​​​നു​​​​​​​ച്ഛേ​​​​​​​ദ പ്ര​​​​​​​കാ​​​​​​​രം ഏ​​​​​​​തു മ​​​​​​​ത​​​​​​​ത്തി​​​​​​​ലും വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്കാ​​​​​​​നും ആ​​​​​​​ച​​​​​​​രി​​​​​​​ക്കാ​​​​​​​നും പ്ര​​​​​​​ച​​​​​​​രി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നു​​​​​​​മു​​​​​​​ള്ള സ്വാ​​​​​​​ത​​​​​​​ന്ത്ര്യം ഓ​​​​​​​രോ പൗ​​​​​​​ര​​​​​​​നു​​​​​​​മു​​​​​​​ണ്ട്.


എ​​​​​​​ന്നാ​​​​​​​ൽ ഛത്തീ​​​​​​​സ്ഗ​​​​​​​ഡ് ഉ​​​​​​​ൾ​​​​​​​പ്പ​​​​​​​ടെ​​​​​​​യു​​​​​​​ള്ള സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള ഏ​​​​​റെ ക​​​​​ർ​​​​​ക്ക​​​​​ശ​​​​​മാ​​​​​യ മ​​​​​​​ത​​​​​​​പ​​​​​​​രി​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന നി​​​​​​​രോ​​​​​​​ധ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ വ്യ​​​​​​​ക്തി​​​​​​​സ്വാ​​​​​​​ത​​​​​​​ന്ത്ര്യ​​​​​​​ത്തെ​​​​​​​യും ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും ഹ​​​​​​​നി​​​​​​​ക്കു​​​​​​​ന്ന രീ​​​​​​​തി​​​​​​​യി​​​​​​​ൽ ദു​​​​​​​രു​​​​​​​പ​​​​​​​യോ​​​​​​​ഗം ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു എ​​​​​​​ന്ന​​​​​​​തി​​​​​​​ന്‍റെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ തെ​​​​​​​ളി​​​​​​​വാ​​​​​​​ണ് ഈ ​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​മെ​​​​​​​ന്ന് മ​​​​​​​നു​​​​​​​ഷ്യാ​​​​​​​വ​​​​​​​കാ​​​​​​​ശ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ർ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു.

Latest News

Corehub Up